Campus programme 2024
Campus programme photo sessions.
Connect campus to career training programme photo sessions.
Women's day celebration
A training programme for final year students on life and happiness in association with Minority Welfare Department, Govt. of Kerala as a pre-event to THARANG-'23
കാഞ്ഞിരപ്പള്ളി ഐ.എച്ച്.ആർ.ഡി കോളേജിൽ നടത്തിയ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ കമ്പ്യൂട്ടർ കോഴ്സുകളുടെ സർട്ടിഫിക്കറ്റ് വിതരണം ശ്രീ എൻ ജയരാജ് എം. എൽ.എ. നിർവ്വഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി ഷക്കീല നസീർ, ഗ്രാമ[പഞ്ചായത്ത് അംഗം അഡ്വ. മുഹമ്മദ് ഷമീർ, പ്രിൻസിപ്പൽ ഡോ. മിനു കെ. കെ., കോളേജ് യൂണിയൻ ചെയർമാൻ ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.
Campus